നിറച്ചാര്‍ത്ത്
Pages
Home
കുട്ടനാടന്‍ കാഴ്ചകള്‍
ഗൃഹാതുരം
രുചികൂട്ട്
കവിത
ചെറുകഥ
Saturday, August 18, 2012
യാത്ര
ഒരു നാള്‍ എനിക്കും
മടങ്ങേണം
എന്‍ പൂര്‍വികര്‍ ഉറങ്ങുന്ന
മണ്ണിലേക്ക്
ഇനിയും കാലം എത്ര
ബാക്കിയെന്നു അറിയില്ല
ഒരു മോഹം മാത്രം
പിന്നിട്ട
വഴികളില്‍ എല്ലാം
മനസാല്‍
ഒരു യാത്ര പോകേണം
ഒരു പിടി
പൂക്കളുമായി
നിറഞ്ഞ നന്ദിയോടെ ....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment