കണ്ണുനീര്‍
നെഞ്ചില്‍ കുരുങ്ങിയ തേങ്ങലുകള്‍
വദനം ഉരുളിമ പടര്‍ത്തുമ്പോള്‍ .....
മനസ്സില്‍ പടരും നൊമ്പരത്തെ
നയനങ്ങല്‍ ഈറനാല്‍ മൂടുമ്പോള്‍ ....
നാദമായി ഉയരുന്ന തേങ്ങലില്‍
കണ്‍പീലികള്‍ കുതിര്‍ത്തൊരാ ... കണ്ണുനീര്‍ ....
മൂകമായി കവിള്‍ തടങ്ങളിലൂടെ
പുഴപോലെ ഒഴുകുന്നു ശാന്തമായി ......
No comments:
Post a Comment