" എന്തിനു നീ വന്നു "
ഇരുളടഞ്ഞ എന്‍ ജീവിതത്തിലേക്ക്
എന്തിനു നീ വന്നു .....
എന്നെ ഇത്രമേല്‍ സ്നേഹിക്കാന്‍
എന്തിനു നീ വന്നു .....
എന്നെ നേര്‍ വഴികളിലുടെ നടത്താന്‍
എന്തിനു നീ വന്നു .....
എന്നെ സ്നേഹപുഴയിലേക്ക് നീരാടിക്കുവാന്‍
എന്തിനു നീ വന്നു .....
നീ എന്നിലേക്ക് വന്നില്ലായിരുന്നെങ്കില്‍ എന്തായി തീരുമായിരുന്നു എന്‍ ജന്മം
അറിയില്ല ഇന്നും അറിയില്ല .....
No comments:
Post a Comment